ഇവി ഇന്ത്യ എക്സ്പോ 2022: ഗ്ലീവ് മോട്ടോർസ് 44,444 രൂപ വിലയുള്ള പ്രോട്ടോസ് ഇലക്ട്രിക് കിക്ക് സ്‌കൂട്ടർ പ്രദർശിപ്പിച്ചു. മോഡലിന്റെ നിർമാണത്തിനായി എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഒരു ചാർജിന് 55 കി.മീ. റേഞ്ചും വാഹനം നൽകുന്നു. ഗ്ലീവ് പ്രോട്ടോസിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.